¡Sorpréndeme!

TATA Airlinesൽ നിന്നും Air Indiaയിലേക്ക്, ഒടുവിൽ വീണ്ടും ടാറ്റയുടെ കൈയ്യിൽ | Oneindia Malayalam

2021-10-09 38 Dailymotion

The Story Of How Tata Airlines Became Air India
ടാറ്റ എയര്‍ സര്‍വ്വീസസ് എന്ന പേരില്‍ ആയിരുന്നു ജെആര്‍ഡി ടാറ്റ ആദ്യത്തെ വിമാന കമ്പനി രൂപീകരിക്കുന്നത്. പിന്നീടത് ടാറ്റ എയര്‍ലൈന്‍സ് ആയി മാറി. പിന്നീടത് എയർ ഇന്ത്യയായി, ഇപ്പോഴിതാ വീണ്ടും ടാറ്റയുടെ കയ്യിലേക്ക് ആ വിമാനക്കമ്പനി തിരികെ എത്തിയിരിക്കുകയാണ്, ഇതൊരു മധുര പ്രതികാരത്തിന്റെ കഥ തന്നെയാണ്,